Thursday, April 28, 2011

നിള


നിള തന്‍റെ മടിത്തട്ടില്‍ വളര്‍ത്തുന്ന സംരക്ഷിക്കുന്ന ഒരു സംസ്കാരമുണ്ട് .നാടന്‍ മിത്തുകളുടെയും  വിശ്വസചാരാനുഷ്ടനങ്ങളുടെയും           അകമ്പടിയില്‍ ജീവിക്കുന്ന കുറെ മനുഷ്യര്‍ക്ക്‌ അമ്മയാണ്.
നിളയുടെ ഈ  അവസ്ഥയെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണരുത് .നമ്മുടെ മൂല്യങ്ങള്‍ക്കും പ്രകൃതിക്കും സര്‍വ്വോപരിയായി നമ്മുടെ  സംസ്കാരത്തിനും സംഭവിച്ച മൂല്ല്യച്ചുതിയുടെ ഭാഗമാണിതും .
ആദ്യ കാലങ്ങളില്‍ ഇത്തരം കാര്യങ്ങലെക്കുരിചോന്നും  വ്യകുലപ്പെടെതിരുന്ന നമുക്ക് ഇനി ചെയ്യാനുള്ളത് ഒന്ന് മാത്രം .
വരും തലമുറകളോട് നമുക്കിനി പറയാം ഇവിടെയൊരു പുഴയുണ്ടായിരുന്നു .ഒരു സംസ്കാരത്തെ സംരക്ഷിച്ചിരുന്ന  പുഴ ......

എം.ടി നിളയുടെ സ്വന്തം കഥാകാരന്‍ .ചരിത്രമുറങ്ങുന്ന നിളയുടെ നാട്ടുവഴികളിലൂടെ
ഒരു നാട്ടു പ്രമനിയെപ്പോലെ അദ്ദേഹം സഞ്ചരിച്ചു .ആ സഞ്ചാരം നിലയും വള്ളുവനാടന്‍ സംസ്കാരത്തെയും ലോകത്തിനു മുഴുവന്‍  പ്രിയപ്പെട്ടതാക്കി മാറ്റി .ഒടുവില്‍ നിളയുടെ  ദയനീയാവസ്ഥ കണ്ടു കണ്ണീര്‍ വാര്‍ത്ത‍ അദ്ദേഹം അദ്ദേഹത്തിന് ചെയ്യാനും പറയാനും കഴിയാവുന്നത് ചെയ്തു .ഇനി നിലയെക്കുരിചെഴുതില്ലെന്നു പ്രഖ്യാപിച്ചു .നമുക്കതിനും കഴിയില്ല..എങ്കിലും പ്രത്യാശിക്കാം നല്ലതിന് വേണ്ടി..

Wednesday, April 27, 2011

മലയാളി

സ്വന്തം മണ്ണിനെയും അതിലൂടെ സ്വന്തം മനസ്സിനെയും മറന്ന മലയാളി.പുഴയും കാറ്റും മഴയും എല്ലാം അവനിന്ന് അലൂസരപ്പെടുതുന്ന  പ്രശ്നങ്ങള്‍ മാത്രം. തുലാവര്‍ഷ രാത്രികളും മകരമഞ്ഞും വൃശ്ചിക പൂനിലാവും ഇടവപ്പാതിയും ഇന്നവന്റെ ഓര്മകലില്പ്പൊലുമില്ല .നാട്ടുപാട്ടുകളും നാടന്‍ വിഭവങ്ങളും  അവന്റെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു.അതിനൊന്നും അവന്റെ വളര്‍ച്ചയുടെ ലൂകത്തു സ്ഥാനമുണ്ടായിരുനില്ല.            യേതോ  സിനിമയില്‍ പരയുനതുപൂലെ , " ഈ മണ്ണില്‍ ചവുട്ടിയിങ്ങനെ നില്‍ക്കുക ഇവിടത്തെ കാറ്റും വെയിലും മഴയും ഒക്കെക്കൊന്ടങ്ങനെ നടക്കുക ,അതിനു പുണ്യം ചെയ്യണം" .ആ പുണ്യം നഷ്ടപ്പെടുതിയവനാണ് മലയാളി.അവനിനി ഗൃഹാതുരത്വമുനര്തുന്ന പാട്ടുകള്‍ പാടാം.അല്ല അവന്‍ പാടും.അതുമാത്രമീ ചെയ്യൂ..               

Wednesday, January 19, 2011

NILA

Nila marikkunnu Nilayoodoppam marikkunnathu nila maathraalla athinte theerangalil athu nanach valarthiya oru mahathaaya samskaaravum.koothum koodiyaattavum  kadhakaliyum,aanayum panjavaadyavum panjaarimeelavum ellamadangunna aa samskaarathinte naasam thadayaan onnum cheythillenkilum oru kaaryam cheyyam enthokkeyoo vettippidikkan oodunna oottathinidayil onnu thirinju nookkam pattiyaal onnu neduveerppidaam.ini athrayokkeyee ini cheyyanulloo..